ആഘോഷങ്ങൾക്കിടെ വാഹന വിപണി ഉണർന്നു

മാ​​​രു​​​തി സു​​​സുക്കിയുടെ വിൽപ്പനയിൽ 4.5 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​നയാണ് ഉ​​​ണ്ടാ​​​യത്.
Posted on: November 3, 2019 2:06 pm | Last updated: November 8, 2019 at 6:20 pm


ന്യൂ​​​ഡ​​​ൽ​​​ഹി | ദീ​​​പാ​​​വ​​​ലി അ​​​ട​​​ക്ക​​​മു​​​ള്ള ആഘോഷങ്ങളും വിവിധ കന്പനികളും ഡീലർമാരും ഏർപ്പെടുത്തിയ സൗജന്യങ്ങളും വ​​​ലി​​​യ ഡി​​​സ്കൗ​​​ണ്ടു​​​ക​​​ളും ഒ​​​ക്‌​ടോ​​​ബ​​​റി​​​ൽ വാഹ​​ന​വി​​​ൽപ്പന യിൽ നേരിയ വർധനയുണ്ടാക്കി. ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ആ​​​ദ്യ​​​മാ​​​ണ് വാഹന വി​​​ൽ​​​പ്പന വർധിക്കുന്നത്.

കാ​​​റു​​​ക​​​ളുടെയും യൂ​​​ട്ടി​​​ലി​​​റ്റി വാ​​​ഹ​​​ന​​​ങ്ങ​​​ളുടെയും വിൽപ്പനയിലാണ് ഈ നേട്ടം. വിപണി​യി​ലെ ഈ ഉ​​​ണ​​​ർ​​​വ് പക്ഷേ നീ​​​ണ്ടു​​​നി​​​ൽ​​​ക്കാനിടയില്ല.
മാ​​​രു​​​തി സു​​​സുക്കിയുടെ വിൽപ്പനയിൽ 4.5 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​നയാണ് ഉ​​​ണ്ടാ​​​യത്. സ്വി​​​ഫ്റ്റ്, സെ​​​ലേ​​​റി​​​യോ, ഇ​​​ഗ്നി​​​സ്, ബ​​​ലേ​​​റോ, ഡി​​​സ​​​യ​​​ർ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ട്ട കോം​​​പാ​​​ക്ട് കാ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ വി​​​ൽപ്പനയും ഉയർന്നു. 15.9 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാണ് ഇവയുടെ വിൽപ്പനയിൽ ഉണ്ടാ​​​യത്.