Connect with us

Kerala

വി എസിന്റെ ആരോഗ്യനിലയില്‍ പുരോഗതി

Published

|

Last Updated

തിരുവനന്തപുരം: ശാരീരികാവശതകളെ തുടര്‍ന്ന് ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയില്‍ കഴിയുന്ന സി പി എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്റെ നില കൂടുതല്‍ മെച്ചപ്പെട്ടു.

ചികിത്സയോടും മരുന്നുകളോടും അദ്ദേഹം നല്ല നിലയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Latest