Connect with us

Career Notification

മ്യൂസിയം പ്രൊജക്ട് ഫെലോ

Published

|

Last Updated

സാംസ്‌കാരിക വകുപ്പിന് കീഴിൽ സാംസ്‌കാരിക മ്യൂസിയം പദ്ധതിയിൽ ഗവേഷണ ബിരുദധാരികളായ അഞ്ച് പ്രെജക്ട് ഫെലോമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകൾ ഒക്‌ടോബർ 15നകം അയക്കണം. വിശദ വിവരങ്ങൾക്ക്: www.keralaculture.org.