Connect with us

Career Notification

അസിസ്റ്റന്റ് പ്രൊഫസർ

Published

|

Last Updated

റാഞ്ചിയിലെ രാജേന്ദ്ര ഇസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പീഡിയാട്രിക് സർജറി, ന്യൂറോ സർജറി, യൂറോളജി, കാർഡിയോളജി, സി ടി വി എസ്, നെഫ്രോളജി, ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, ന്യൂറോളജി, പ്ലാസ്റ്റിക് സർജറി, ക്രിട്ടിക്കൽ കെയർ, കാർഡിയാക് അനസ്‌തെറ്റിക് വിഭാഗങ്ങളിലായി 24 ഒഴിവുകളാണുള്ളത്. അവസാന തീയതി ഡിസംബർ 20. വിശദ വിവരങ്ങൾക്ക് http://www.rimsranchi.org.

Latest