Connect with us

Career Notification

യു സി ഐ എല്ലിൽ അപ്രന്റിസ്

Published

|

Last Updated

യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (യു സി ഐ എൽ) വിവിധ ട്രേഡുകളിലായി 247 അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റർ (80), ഇലക്ട്രീഷ്യൻ (80), വെൽഡർ (35), ടർണർ/ മെഷിനിസ്റ്റ് (15), ഇൻസ്ട്രുമെന്റ് മെക്കാനിക്ക് (പത്ത്), മെക്കാനിക്കൽ ഡീസൽ/ മെക്കാനിക്കൽ എം വി (പത്ത്), കാർപെന്റർ (പത്ത്), പ്ലംബർ (ഏഴ്) ട്രേഡുകളിലാണ് ഒഴിവ്. യോഗ്യത അന്പത് ശതമാനം മാർക്കോടെ പത്താം ക്ലാസ്. അറുപത് ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ. വിശദ വിവരം http://www.ucil.gov.in ൽ.

---- facebook comment plugin here -----

Latest