പ്രധാന വേദിയില്‍ കലാസ്വാദകരെ കഥപറഞ്ഞിരുത്തി കുരുന്നു കൂട്ടം- LIVE

Posted on: September 28, 2019 1:55 pm | Last updated: September 28, 2019 at 2:01 pm

ചാവക്കാട്: സാഹിത്യോത്സവിനെത്തിയ കലാപ്രേമികളെ കഥ പറഞ്ഞ് സദസ്സില്‍ പിടിച്ചിരുത്തി കുട്ടികൂട്ടം. ചരിത്ര കഥകള്‍ കുരുന്നു ഭാവനകളാല്‍ പുനരാവിഷ്‌കരിച്ചപ്പോള്‍ വേദി ഒന്നില്‍ നടന്ന ജൂനിയര്‍ വിഭാഗത്തിന്റെ കഥ പറയല്‍ മത്സരം സര്‍ഗ പ്രേമികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു.