Career Notification
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന ഹോർട്ടിക്കൾച്ചർ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറുടെ (ഫിസിക്കൽ എജ്യുക്കേഷൻ) ഒഴിവുണ്ട്. ഉദ്യോഗാർഥികൾ സെപ്തംബർ 20ന് രാവിലെ പത്തിന് കോളജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾക്ക് www.kau.in, www.cohvka.kau.in സന്ദർശിക്കുക. ഫോൺ: 0487 2438302.
---- facebook comment plugin here -----