പ്രതിഭകൾക്ക് മധുരം പകർന്ന് കലാചായയും സർഗകടിയും

Posted on: August 26, 2019 1:10 am | Last updated: September 1, 2019 at 10:54 am
പ്രധാന വേദിക്കരികെയുള്ള ചായ മക്കാനി

താനാളൂർ: പ്രതിഭകൾക്ക് നവോന്മേഷം പകർന്ന് കലാചായയും സർഗ കടിയും ശ്രദ്ധേമായി. പ്രധാന വേദിക്കരികെ പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ ചൂടുള്ള ചായയും മധുര പലഹാരങ്ങളും, ചോള പൊരിയുമായി മുഴുസമയവും ശ്രോതാക്കളെ വിരുന്നൂട്ടുകയായിരുന്നു താനാളൂർ സംഘകുടുംബം. തത്സമയം ചുട്ടെടുക്കുന്ന വിഭവങ്ങൾ ചൂടാറാതെ ലഭിക്കുന്നതിനാൽ പവലിയന് മുമ്പിൽ കനത്ത തിരക്കാണനുഭവപ്പെട്ടത്.