Kerala
തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നു: ബി ജെ പി

കോഴിക്കോട്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നുവെന്ന് ബി ജെ പി. സംഭവത്തില്‍ രാഷ്ട്രീയ പകപോക്കലുണ്ടോ എന്ന് സംശയിക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
14 വര്‍ഷം പഴക്കമുള്ള കേസിലാണ് തുഷാറിനെ കെണിയൊരുക്കി വിളിച്ചു വരുത്തിയത്. കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തി തുഷാറിന് നീതി ഉറപ്പാക്കും.
---- facebook comment plugin here -----