Connect with us

Eranakulam

സി പി ഐ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്ജ്: കൊച്ചി സെന്‍ട്രല്‍ എസ് ഐക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

കൊച്ചി: സി പി ഐ മാര്‍ച്ചിനു നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐവിപിന്‍ ദാസിനെ ഡി ഐ ജി സസ്‌പെന്‍ഡ് ചെയ്തു.

സി പി ഐ മാര്‍ച്ചിനെതിരെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ എല്‍ദോ എബ്രഹാം എല്‍ എക്ക് മര്‍ദനമേറ്റിരുന്നു. എം എല്‍ എയെ തിരിച്ചറിയുന്നതില്‍ എസ് ഐക്ക് നോട്ടക്കുറവുണ്ടായി എന്ന് വിലയിരുത്തി യാണ് സസ്‌പെന്‍ഷന്‍. പോലീസിനെതിരെ കര്‍ശന നടപടി വേണമെന്ന് സി പി ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest