Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം എ യൂസുഫലി അഞ്ച് കോടി നല്‍കും

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാന്‍ എം എ യൂസഫലിയും. എം കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടരും വ്യവസായ പ്രമുഖനുമായ യൂസുഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കും.
കല്യാണ്‍ ജ്വല്ലറി ഒരുകോടി രൂപ സംഭാവന നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
---- facebook comment plugin here -----