Connect with us

Kozhikode

സി പി എം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എം കേളപ്പന്‍ അന്തരിച്ചു

Published

|

Last Updated

കോഴിക്കോട്: സി പി എം നേതാവും കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയുമായ എം കേളപ്പന്‍ (74) അന്തരിച്ചു. വടകര സഹകരണ ആശുപത്രിയില്‍ വെച്ച് ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. കേളപ്പന്‍ “പണിക്കോട്ടി” എന്ന പേരില്‍ നാടന്‍ പാട്ടുകളും സാഹിത്യകൃതികളും രചിച്ചിട്ടുണ്ട്.

1991 മുതല്‍ 2001 വരെ 10 സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്നു. 1975ല്‍ സിപിഐഎം ജില്ലാ കമ്മിറ്റിയംഗമായി. മൃതദേഹം ഇന്ന് നാലുമണിക്ക് വീട്ടുവളപ്പി

സി പി എം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എം കേളപ്പന്‍ അന്തരിച്ചു

കോഴിക്കോട്: സിപിഐഎം നേതാവും കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയുമായ എം കേളപ്പന്‍ അന്തരിച്ചു. വടകര സഹകരണ ആശുപത്രിയില്‍ വെച്ച് ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. കേളപ്പന്‍ “പണിക്കോട്ടി” എന്ന പേരില്‍ നാടന്‍ പാട്ടുകളും സാഹിത്യകൃതികളും രചിച്ചിട്ടുണ്ട്.
1991 മുതല്‍ 2001 വരെ 10 സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്നു. 1975ല്‍ സിപിഐഎം ജില്ലാ കമ്മിറ്റിയംഗമായി. മൃതദേഹം ഇന്ന് നാലുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Latest