Idukki
കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറന്നു

കല്ലാര്‍കുട്ടി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ രണ്ടു ഡാമുകളുടെ ഷട്ടര്‍ തുറന്നു. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഓരോ ഷട്ടറുകളാണ് തുറന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നത്.
കുമളി-കൊട്ടാരക്കര ദേശീയ പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇക്കനഗറില്‍ വീടുകളില്‍ വെള്ളം കയറി.
---- facebook comment plugin here -----