Alappuzha
കായംകുളം കൊറ്റുകുളങ്ങരയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

ആലപ്പുഴ: കായംകുളം കൊറ്റുകുളങ്ങരയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രികരായ കൃഷ്ണപുരം കാപ്പില്‍ സ്വദേശികളായ രാജു (65), ബിജു (39) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കാറിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് സ്‌കൂള്‍ വാനിലിടിച്ചാണ് അപകമുണ്ടായത്.
---- facebook comment plugin here -----