പയ്യോളിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു

Posted on: August 4, 2019 7:43 pm | Last updated: August 4, 2019 at 7:43 pm

കോഴിക്കോട്: പയ്യോളിയിലെ പെരുമാള്‍ പുരത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

ഓട്ടോറിക്ഷ ഡ്രൈവറായ രാജേഷ് ആണ് മരിച്ചത്. അപകടത്തെ തു!ര്‍ന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കോഴിക്കോട് കണ്ണൂര്‍ ദേശീയ പാത ഉപരോധിച്ചു.