ചെങ്ങന്നൂര്‍ പരുമലയില്‍ ജ്വല്ലറി കത്തി നശിച്ചു – VIDEO

Posted on: July 28, 2019 2:49 pm | Last updated: July 28, 2019 at 5:16 pm

പരുമല: ചെങ്ങന്നൂരിന് സമീപം മാന്നാര്‍ പരുമലയില്‍ സ്വര്‍ണാഭരണശാല കത്തിനശിച്ചു. പരുമല ജംഗ്ഷനിലെ പുളിമൂട്ടില്‍ ജ്വല്ലറിയാണ് കത്തി നശിച്ചത്. പോലീസും അഗ്നിശമനാസേനയും തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഷോട്ട് സെര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

വീഡിയോ: