എം ടെക് സ്‌പോട്ട് അഡ്മിഷൻ 26 ന്

Posted on: July 25, 2019 9:09 pm | Last updated: September 20, 2019 at 8:06 pm

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡി സി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം ടെക് സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി കോഴ്‌സിൽ 26ന് രാവിലെ 11 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും

📌 വെള്ളയമ്പലത്തെ സിഡാക്ക് ക്യാംപസിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
📌 മികച്ച നിലവാരം പുലർത്തുന്ന വിദ്യാര്‍ഥികൾക്ക് സിഡാക്കിലെ പ്രോജെക്ടുകളിൽ പ്രവർത്തിക്കാനും പഠനശേഷം രണ്ടുവർഷം വരെ സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പിനും അവസരം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്
0471-2723333, 250, 430
9496331190, 7907463997,

🌐 erdciit.ac.in