സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളിലും സെപ്റ്റംബറിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
📌 ആഗസ്റ്റ് 18ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ
💻 ഓൺലൈൻ രജിസ്‌ട്രേഷൻ 14.08.2019 5pm വരെ
🌐 www.ccek.org
🏷 രജിസ്‌ട്രേഷൻ ഫീസ് 200 രൂപ.
കൂടുതൽ വിവരങ്ങൾക്ക്:
1️⃣ തിരുവനന്തപുരം
0471-2313065, 2311654, 8281098867
2️⃣ പൊന്നാനി
0494-2665489, 8281098868
3️⃣ പാലക്കാട്
0491-2576100, 8281098869
4️⃣ കോഴിക്കോട്
0495-2386400, 8281098870
5️⃣ കല്യാശ്ശേരി 8281098875
6️⃣ കൊല്ലം 9446772334