ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ്

Posted on: July 16, 2019 1:53 pm | Last updated: September 20, 2019 at 8:08 pm

ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

മൗലാനാ ആസാദ് എജുക്കേഷന്‍നല്‍കുന്ന ബീഗം ഹസ്രത്ത് മഹല്‍സ്‌കോളര്‍ഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്.

🗓 ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 30/09/2019
🌐 http://bhmnsmaef.org/maefwebsite/

📌 9,10 ക്ലാസുകളില്‍പഠിക്കുന്നവര്‍ക്ക് 5000 രൂപ

📌 11,12 ക്ലാസുകളില്‍പഠിക്കുന്നവര്‍ക്ക് 6000 രൂപ.

📌 മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍അവസരം.
📌 9,10,11,12 ക്ലാസുകളില്‍പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍50 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചിരിക്കണം.
📌 വാര്‍ഷികവരുമാനം 2 ലക്ഷത്തില്‍കുറവായിരിക്കണം.

📌 ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
📌 ഒരാള്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ അപേക്ഷ നിരസിക്കും.
📌 ഹാര്‍ഡ് കോപ്പി സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വെരിഫിക്കേഷന്‍ ഫോം ഡൗന്‍ലോഡ് ചെയ്ത് സ്‌കൂള്‍ പ്രിന്‍സിപ്പാലിനെക്കൊണ്ട് വെരിഫൈ ചെയ്ത് അപ്പ്‌ലോഡ് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് :
https://bit.ly/2XJaxGK