ആലപ്പുഴയില്‍ നിയന്ത്രണംവിട്ട ലോറിയിടിച്ച് രണ്ട് മരണം

Posted on: July 6, 2019 9:41 am | Last updated: July 6, 2019 at 12:46 pm

ആലപ്പുഴ: ആലപ്പുഴ പുറക്കാട് നിയന്ത്രണം വിട്ട ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കരൂര്‍ സ്വദേശികളായ ഹനീഫ്, സജീവ് എന്നിവരാണ് മരിച്ചത്.

വഴിയരികില്‍ നിന്നവരെ നിയന്ത്രണം വിട്ട ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.