മലപ്പുറത്ത് ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

Posted on: July 2, 2019 4:50 pm | Last updated: July 2, 2019 at 4:50 pm

മലപ്പുറം:ബൈക്ക് ബസിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. തിരൂരങ്ങാടി കക്കാട് അശറഫിന്റെ മകന്‍ തയ്യില്‍ മിന്‍ഹാജ് റഹ്മാന്‍(18)ആണ് മരിച്ചത്.

കോഴിച്ചെനക്കടുത്ത് വെച്ചാണ് അപകടമുണ്ടായത്.