ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച് കൊലപ്പെടുത്തി

Posted on: June 28, 2019 10:07 am | Last updated: June 28, 2019 at 2:03 pm

തൃശൂര്‍: മാളയില്‍ ഉറങ്ങിക്കിടക്കവെ ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച് കൊലപ്പെടുത്തി.

മാള സ്വദേശി പരമേശ്വരനെയാണ് ഭാര്യ രമണി കൊലപ്പെടുത്തിയത്. രമണി മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു.