കോട്ടുവായ ഒരു കുറ്റമാണോ?

COMMENTARY BOX
പാക് ക്യപ്റ്റൻ
Posted on: June 24, 2019 5:52 pm | Last updated: June 24, 2019 at 5:53 pm
കോട്ടുവായ അസാധാരണ സംഭവമൊന്നുമല്ല. അതൊരുകുറ്റവുമല്ല. എന്നാൽ അതിന്റെ പേരിൽ മാധ്യമങ്ങൾ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല.

സർഫറാസ് അഹ്‌മദ്
പാക് ക്യപ്റ്റൻ