കോപ അമേരിക്ക: ഖത്വറിനെ തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടറില്‍

Posted on: June 24, 2019 12:48 am | Last updated: June 24, 2019 at 8:12 pm
ല്യൂട്ടാറോ മാട്രിനെസ് (ഫയൽ ചിത്രം)

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഖത്വറിനെതിരെ അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍. കളിയുടെ നാലാം മിനുട്ടില്‍ ല്യൂട്ടാറോ മാട്രിനെസാണ് ഗോള്‍ നേടിയത്.

കോപ്പയില്‍ ജയം അനിവാര്യമായ അര്‍ജന്റീനക്ക് തുടക്കത്തിലേ ലീഡ് നേടാനായത് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഈ മത്സരം ജയിച്ചില്ലെങ്കില്‍ അര്‍ജന്റീന കോപ്പയില്‍ നിന്ന് പുറത്താകും.