പരപ്പനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Posted on: June 11, 2019 11:35 am | Last updated: June 11, 2019 at 11:35 am

മലപ്പറം: പരപ്പനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മുസമ്മില്‍ എന്ന യുവാവിനെയാണ് കാണാതായത്.

ഇയാള്‍ക്കായി പോലീസും ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും സംയുക്തമായി തിരച്ചില്‍ നടത്തിവരികയാണ്.