ബംഗ്ലാദേശിന് മുന്‍തൂക്കം

MASTER VIEW
മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍
Posted on: June 11, 2019 11:05 am | Last updated: June 11, 2019 at 11:05 am

ഇന്ന് ബംഗ്ലാദേശിനൊപ്പം. ലോകകപ്പില്‍ അവരുടെ കളി ഗംഭീരമാണ്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത് നോക്കൂ. ശ്രീലങ്കയുടെ സാധ്യത വിരളം. ആദ്യം ബാറ്റ് ചെയ്യുകയും മുന്നൂറിന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്താല്‍ അവര്‍ക്ക് ബംഗ്ലാദേശിനെ സമ്മര്‍ദത്തിലാഴ്ത്താം. എങ്കിലും ആ സ്‌കോര്‍ മറികടക്കാന്‍ ഉത്തരവാദിത്വത്തോടെ ഇന്നിംഗ്‌സ് പടുത്തുയര്‍ത്താന്‍ മിടുക്കുള്ള കളിക്കാര്‍ ബംഗ്ലാദേശ് നിരയിലുണ്ട്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ആ പോരാട്ടവീര്യം നമ്മള്‍ കണ്ടു.