ഗള്‍ഫില്‍ ചെറിയപെരുന്നാള്‍ ചൊവ്വാഴ്ച

Posted on: June 3, 2019 10:25 pm | Last updated: June 6, 2019 at 4:28 pm


ദുബായ്: ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. റമളാന്‍ 29ന് തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി കണ്ടതായി സൗദി സുപ്രീംകോടതി പ്രഖ്യാപിച്ചു. യു എ ഇ യിലും ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാള്‍.