Connect with us

Kerala

മൂന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഞാനും നടത്തി: എ കെ ആന്റണി

Published

|

Last Updated

തിരുവനന്തപുരം: താന്‍ പ്രതിരോധമന്ത്രിയായിരിക്കെ മൂന്നു തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. സാധാരണനിലയില്‍ ആരും ഇതു പുറത്തുപറയാറില്ലെന്നും ആന്റണി പറഞ്ഞു.

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് മോദി ചെയ്യുന്നതെന്നും ആന്റണി പറഞ്ഞു. പിണറായിയെ ജനം നല്ലനടപ്പിനു ശിക്ഷിക്കുമെന്നും ആന്റണി പറഞ്ഞു.

Latest