സൗജന്യ ഐഎഎസ് കോച്ചിംഗിന് അപേക്ഷ ക്ഷണിച്ചു

Posted on: April 17, 2019 7:24 pm | Last updated: April 18, 2019 at 2:34 pm

കോഴിക്കോട്: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ മുംബൈയിലെ ഹജ്ജ് ഹൗസില്‍ നടത്തുന്ന സൗജന്യ ഐഎഎസ് കോച്ചിംഗ് ക്ലാസുകള്‍ക്കും ഗൈഡന്‍സ് ക്ലാസുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം www.hajcommittee.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വിശദവിവരത്തിന് വെബ്‌സൈറ്റ് പരിശോധിക്കുകയോ 022-22717100 എന്ന നമ്പറില്‍ ബമ്പധപ്പെടുകയോ ചെയ്യണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു.