Connect with us

Kerala

കോഴിക്കോട് ബീച്ചില്‍ വിദ്യാര്‍ഥികളെ രക്ഷിക്കുന്നതിനിടെ നടക്കാവ് സ്വദേശി മുങ്ങിമരിച്ചു

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കടലില്‍ മുങ്ങിത്താണ വിദ്യാര്‍ഥികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങിമരിച്ചു.

നടക്കാവ് ഗാന്ധി റോഡ് സ്വദേശി പ്രതാപനാണ് മരിച്ചത്. തിരയിലകപ്പെട്ട മൂന്ന് വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതാപന്‍ അപകടത്തില്‍പ്പെട്ടത്.