Connect with us

Education

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ മാറ്റി

Published

|

Last Updated

തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 27, 28 തിയതികളിലായി നടക്കേണ്ട പരീക്ഷകളാണ് മാറ്റിവച്ചത്. ഈ പരീക്ഷകള്‍ മെയ് 2, 3 തീയതികളിലായിരിക്കും നടക്കുക. ദേശീയ ഏജന്‍സി നടത്തുന്ന ഏകീകൃത പരീക്ഷകള്‍ നടക്കുന്നതിനാലാണ് പരീക്ഷകള്‍ അടുത്ത മാസത്തേക്ക് മാറ്റിയത്.