Connect with us

Education

ജെ എന്‍ യു പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം

Published

|

Last Updated

ജവാഹർലാൽ നെഹ്രു സർവകലാശാല (ജെ എൻ യു) വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം.
 
📌 ഫീസടയ്ക്കാൻ ഏപ്രില്‍ 16 വരെ സമയമുണ്ട്.
 
വിവിധ സ്കൂളുകളിലെ/സെന്ററുകളിലെ എം എ/ എംഎസ്‌സി./എംടെക്/എംപിഎച്ച്/എംഫിൽ/പിഎച്ച്ഡി/ബിഎ ഓണേഴ്‌സ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളിലെ പ്രവേശനം ഈ പരീക്ഷ വഴിയാണ്.
 
📌 അപേക്ഷയിൽ തിരുത്തലുകളുണ്ടെങ്കിൽ ഏപ്രിൽ 17 മുതൽ 19 വരെ സമയമുണ്ട്.
📌 22 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
📌 പ്രവേശനപരീക്ഷ: 27-05-2019 To 30-05-2019
 
🌐 https://ntajnu.nic.in

Latest