വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

Posted on: March 12, 2019 10:07 am | Last updated: March 12, 2019 at 10:45 am

കല്‍പ്പറ്റ: വയനാട് പനമരത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പനമരം കാപ്പുഞ്ചാല്‍ ആറുമൊട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍(74)ആണ് മരിച്ചത്.

പനമരം പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ സുരേഷിന്റെ പിതാവാണ് മരിച്ച രാഘവന്‍.