Connect with us

Ongoing News

കേരളം 2014 ലോക്‌സഭാ ഫലം

Published

|

Last Updated

. കാസർകോട്
പി കരുണാകരൻ (സി പി എം)- 384964
ടി സിദ്ദീഖ് (കോൺഗ്രസ്)- 378043
ഭൂരിപക്ഷം- 6921

. കണ്ണൂർ
പി കെ ശ്രീമതി ടീച്ചർ (സി പി എം)- 427622
കെ സുധാകരൻ (കോൺഗ്രസ്)- 421056
ഭൂരിപക്ഷം- 6566
. വടകര
മുല്ലപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്)- 416479
എ എൻ ഷംസീർ (സി പി എം)- 413173
ഭൂരിപക്ഷം- 3306
. വയനാട്
എം ഐ ഷാനവാസ് (കോൺഗ്രസ്)- 377035
സത്യൻ മൊകേരി (സി പി ഐ)- 356165
ഭൂരിപക്ഷം- 20870
. കോഴിക്കോട്
എം കെ രാഘവൻ (കോൺഗ്രസ്)- 397615
എ വിജയരാഘവൻ (സി പി എം)- 380732
ഭൂരിപക്ഷം- 16833
. മലപ്പുറം*
ഇ അഹമ്മദ് (മുസ്‌ലിം ലീഗ്)- 437723
പി കെ സൈനബ (സി പി എം)- 242984
ഭൂരിപക്ഷം- 194739

* ഇ അഹമ്മദിന്റെ മരണത്തെത്തുടർന്ന് 2017 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 5,15,330 വോട്ട് നേടിയ മുസ്ലിം ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

. പൊന്നാനി
ഇ ടി മുഹമ്മദ് ബഷീർ (മുസ്‌ലിം ലീഗ്)- 378503
വി അബ്ദുർറഹ്മാൻ (സ്വത.)- 353093
ഭൂരിപക്ഷം- 25410
. പാലക്കാട്
എം ബി രാജേഷ് (സി പി എം)- 412897
എം പി വീരേന്ദ്രകുമാർ (എസ് ജെ ഡി)- 307597
ഭൂരിപക്ഷം- 105300
. ആലത്തൂർ
പി കെ ബിജു (സി പി എം)- 411808
ഷീബ (കോൺഗ്രസ്)- 374496
ഭൂരിപക്ഷം- 37312
. തൃശൂർ
സി എൻ ജയദേവൻ (സി പി ഐ)- 389209
കെ പി ധനപാലൻ (കോൺഗ്രസ്)- 350982
ഭൂരിപക്ഷം- 38227
. ചാലക്കുടി
ഇന്നസെന്റ് (സ്വത.)- 358440
പി സി ചാക്കോ (കോൺഗ്രസ്)- 344556
ഭൂരിപക്ഷം- 13884
. എറണാകുളം
കെ വി തോമസ് (കോൺഗ്രസ്)-353841
ക്രിസ്റ്റി ഫെർണാണ്ടസ് (സ്വത.)-266794
ഭൂരിപക്ഷം- 87047
. ഇടുക്കി
ജോയ്‌സ് ജോർജ് (സ്വത.)- 382019
ഡീൻ കുര്യാക്കോസ് (കോൺഗ്രസ്)- 331477
ഭൂരിപക്ഷം- 50542
. കോട്ടയം
ജോസ് കെ മാണി (കേരള കോൺഗ്രസ്)- 424194
മാത്യു ടി തോമസ് (ജെ ഡി എസ്)-303595
ഭൂരിപക്ഷം- 120599
. ആലപ്പുഴ
കെ സി വേണുഗോപാൽ (കോൺഗ്രസ്)- 462525
സി ബി ചന്ദ്രബാബു (സി പി എം)-443118
ഭൂരിപക്ഷം- 19407
. മാവേലിക്കര
കൊടിക്കുന്നിൽ സുരേഷ് (കോൺഗ്രസ്)-402432
ചെങ്ങറ സുരേന്ദ്രൻ (സി പി ഐ)- 369695
ഭൂരിപക്ഷം- 32737
. പത്തനംതിട്ട
ആന്റോ ആന്റണി (കോൺഗ്രസ്)- 358842
പീലിപ്പോസ് തോമസ് (സ്വത.)- 302651
ഭൂരിപക്ഷം- 56191
. കൊല്ലം
എൻ കെ പ്രേമചന്ദ്രൻ (ആർ എസ് പി)- 408528
എം എ ബേബി (സി പി എം)- 370879
ഭൂരിപക്ഷം- 37649
. ആറ്റിങ്ങൽ
എ സമ്പത്ത് (സി പി എം)- 392478
ബിന്ദു കൃഷ്ണ (കോൺഗ്രസ്)- 323100
ഭൂരിപക്ഷം- 69378
. തിരുവനന്തപുരം
ശശി തരൂർ (കോൺഗ്രസ്)- 297806
ഒ രാജഗോപാൽ (ബി ജെ പി)- 282336
ഭൂരിപക്ഷം- 15470

 

---- facebook comment plugin here -----