അലിഗഢില്‍ എസ്എസ്എഫിന് പുതിയ ഭാരവാഹികള്‍

Posted on: March 9, 2019 8:21 pm | Last updated: March 9, 2019 at 8:22 pm
മുഹമ്മദ് മൈസൂര്‍ (പ്രസിഡന്റ്), സിറാജ് കാസര്‍കോട് (ജന.സെക്രട്ടറി), സമദ് പകര (ഫിനാന്‍സ് സെക്രട്ടറി)

അലിഗഢ് : തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയെ വേട്ടയാടുന്ന രാഷ്ട്രീയനീക്കങ്ങള്‍ തീര്‍ത്തും അപലപനീയമാണെന്ന് എസ് എഫ് എഫ് എഎംയു വാര്‍ഷിക കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

പുതിയ ഭാരവാഹികള്‍: മുഹമ്മദ് മൈസൂര്‍ (പ്രസിഡന്റ്), സിറാജ് കാസര്‍കോട് (ജന.സെക്രട്ടറി), സമദ് പകര (ഫിനാന്‍സ് സെക്രട്ടറി), മുഹമ്മദലി ജൗഹര്‍ ഫൈസാനി, ജസീമുല്‍ ഫര്‍ഹാന്‍ (വൈസ്. പ്രസിഡന്റ്), ഫായിസ് കണ്ണൂര്‍, സാബിത്ത് എ.ആര്‍. നഗര്‍ (സെക്രട്ടറി).

ഇന്‍ഫോറിയ പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ റാഷിദ് സഖാഫി അധ്യക്ഷത വഹിച്ചു. ഡല്‍ഹി സോണ്‍ ജന. സെക്രട്ടറി ബാസിം നൂറാനി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി.