കാന്തപുരത്തിന് കോഴിക്കോട്ട് പൗരസ്വീകരണം നല്‍കും

Posted on: February 25, 2019 3:06 pm | Last updated: February 25, 2019 at 8:55 pm

കോഴിക്കോട്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കോഴിക്കോട് പൗര സ്വീകരണം നല്‍കും. മാര്‍ച്ച് ഒന്നിന് കോഴിക്കോട് മുതലക്കുളത്താണ് സ്വീകരണം.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മാര്‍ച്ച് ഒന്നിന് വെള്ളി വൈകുന്നേരം കോഴിക്കോട് മുതലക്കുളത്ത് പൗരസ്വീകരണം നല്‍കുന്നതിനാല്‍ മറ്റു സ്വീകരണങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് ഓഫീസില്‍നിന്ന് അറിയിച്ചു.