കടക്കെണി; ഇടുക്കിയില്‍ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യചെയ്തു

Posted on: February 16, 2019 7:16 pm | Last updated: February 16, 2019 at 7:16 pm

തൊടുപുഴ: കടക്കെണിയെത്തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യചെയ്തു.

പെരിഞ്ചാംകുട്ടിയില്‍ ചെമ്പകപ്പാറയില്‍ നക്കര ശ്രീകുമാര്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന് 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഒന്നരമാസത്തിനിടെ അഞ്ച് കര്‍ഷകരാണ് ജില്ലയില്‍ മരിച്ചത്.