നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി യാത്രക്കാരന്‍ പിടിയില്‍

Posted on: February 11, 2019 10:24 am | Last updated: February 11, 2019 at 12:10 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 25 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സികളുമായി യാത്രക്കാരന്‍ പിടിയില്‍.

ടൈഗര്‍ എയര്‍വേസില്‍ മലേഷ്യയിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍നിന്നാണ് കറന്‍സി പിടികൂടിയത്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശിയാണ് പിടിയിലായതെന്ന് സൂചനയുണ്ട്.