തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Posted on: February 7, 2019 9:16 am | Last updated: February 7, 2019 at 11:21 am

തിരുവനന്തപുരം: പാല്‍കുളങ്ങരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അജ്ഞാതര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ആര്‍എസ്എസ് പ്രവര്ത്തകരായ ഷാജി, ശ്യാം എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഒരുമണിയോടെ ദളവാ ജംഗ്ഷനില്‍വെച്ചാണ് ഇരുവരേയും അക്രമികള്‍ വെട്ടിയത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.