Connect with us

Education

യു.ജി.സി നെറ്റ്: മാര്‍ച്ച് ഒന്നുമുതല്‍ അപേക്ഷിക്കാം

Published

|

Last Updated

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി 2019 ജൂണില്‍ നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പരീക്ഷാര്‍ഥികള്‍ക്ക് മാര്‍ച്ച് ഒന്നുമുതല്‍ 30 വരെ https://ntanet.nic.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

📌 പരിഷ്‌കരിച്ച പുതിയ സിലബസ് അനുസരിച്ചാവും ഇത്തവണത്തെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തുക.
📌 പേപ്പര്‍ I, പേപ്പര്‍ II എന്നിവ മൂന്ന് മണിക്കൂറുള്ള ഒറ്റ സെഷനില്‍ നടത്തും.

പ്രധാന തീയതികള്‍
1⃣ രജിസ്‌ട്രേഷന്‍: മാര്‍ച്ച് ഒന്നുമുതല്‍ 30 വര
2⃣ അഡ്മിറ്റ് കാര്‍ഡ്: മേയ് 15
3⃣ പരീക്ഷ: ജൂണ്‍ 20, 21, 24, 25, 26, 27, 28
4⃣ ഫലപ്രഖ്യാപനം: ജൂലായ് 9നകം

🌐 www.ugcnetonline.in

📘📚🔍📌🖋🗞🎯🎓
Wisdom Educational Foundation of India – WEFI Bulletin
Educational News
Reference : WBEN02050219
Post Date : 05-02-2019

✅ പഠന വിവരങ്ങൾ
✅ സ്കോളർഷിപ്പുകൾ
✅ അവസരങ്ങൾ