ഖത്തറിൽ നിര്യാതനായി

Posted on: January 27, 2019 12:22 am | Last updated: January 27, 2019 at 12:22 am

വാണിമേൽ: വാണിമേൽ വയൽ പീടികയ്ക്കു സമീപം കുന്നത്ത് അബൂബക്കർ സിദ്ധീഖ് (42) ഖത്തറിൽ നിര്യാതനായി. പരേതരായ കുഞ്ഞമ്മദ് ഹാജി ബീയ്യാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ ഹഫ്സത്ത് തറവട്ടത്ത് കല്ലാച്ചി.
മക്കൾ: ഹന്ന ഫാത്വിമ, ഫാത്വിമത്തുലിയാന, സനാ യാസ്മിൻ, ആയിശ അഫ്റിൻ
സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഹുസൈൻ മാസ്റ്റർ കുന്നത്ത് (കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി),  മാപ്പിള കവി മൊയ്തു മാസ്റ്റർ, അലി, അബ്ദുറഹ്മാൻ മാസ്റ്റർ (Mup സ്കൂൾ വാണിമേൽ ) മൂസ്സ ദുബൈ, തുഫൈൽ കുവൈത്ത്, ഖദീജ ആമിന, ആബിദ.

മയ്യിത്ത് ഞായറാഴ്ച വൈകിട്ട് ഖത്തറിൽ നിന്ന് നാട്ടിലെത്തിക്കും.