എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

Posted on: January 5, 2019 7:13 pm | Last updated: January 6, 2019 at 11:40 am

കോട്ടയം: ജനുവരി എട്ട്, ഒന്‍പത് തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും എംജി സര്‍വകലാശാല മാറ്റിവെച്ചു.

ഈ തിയ്യതികളില്‍ ദേശീയപണിമുടക്ക് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.