എൻഎസ്എസ് കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ

  Posted on: December 16, 2018 12:40 pm | Last updated: December 16, 2018 at 12:40 pm

  സംസ്‌ഥാനത്തെ വിവിധ സർവകലാശാലകൾക്കു കീഴിലുള്ള എൻഎസ്‌എസ് കോളജുകളിൽ അസിസ്‌റ്റന്റ് പ്രഫസർ തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  കേരള, എംജി & കണ്ണൂർ സർവകലാശാലകൾക്കു കീഴിലുള്ള കോളജുകളിലാണ് ഒഴിവുകൾ

  📌 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 28-12-2018
  📌 ഒഴിവുകൾ : 90

  📎യോഗ്യത: യുജിസി ചട്ടപ്രകാരം.
  📎 പ്രായം: ഗവൺമെന്റ് ചട്ടപ്രകാരം.

  ഉദ്യോഗാർഥികൾക്ക് അപേക്ഷ അയയ്‌ക്കുന്ന സമയത്തു സർവകലാശാലാ ചട്ടപ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം.

  📌 ഓരോ സർവകലാശാലകൾക്കു കീഴിലുള്ള കോളജുകളിലേക്ക് വെവ്വേറെ അപേക്ഷ അയയ്‌ക്കണം.

  അപേക്ഷിക്കേണ്ട വിധം:
  ചീഫ് അക്കൗണ്ട്‌സ് ആൻഡ് ഓഡിറ്റ് ഓഫിസർ,
  എൻഎസ്‌എസ് ഹെഡ് ഓഫിസ്, ചങ്ങനാശേരി –686102 എന്ന വിലാസത്തിൽ നിന്ന് 500 രൂപ അടച്ചു നേരിട്ടോ 530 രൂപ മണിഓർഡർ അയച്ച് തപാലിലോ അപേക്ഷാഫോം വാങ്ങാം.

  📮 വിലാസം:
  Secretary,
  NSS Colleges Central Committee, NSS Head Office,
  Perunnai PO, Changanacherry-686102.

  കൂടുതൽ വിവരങ്ങൾക്ക്:
   0481 2420604
  🌐 http://nss.org.in/