Kerala
കലോത്സവം: കോഴിക്കോട്, പാലക്കാട് പോരാട്ടം മുറുകുന്നു
 
		
      																					
              
              
            ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവം പരിസമാപ്തിയിലേക്കു നീങ്ങവെ കപ്പിനായുള്ള പോരാട്ടം ആവേശ കൊടുമുടിയില്‍. കപ്പ് വീണ്ടും സ്വന്തമാക്കാന്‍ കോഴിക്കോടും കൈയടക്കാന്‍ പാലക്കാടും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. 800 വീതം പോയിന്റുമായി ഇരു ജില്ലകളും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. കണ്ണൂരിന് 777ഉം തൃശൂരിന് 775 ഉം പോയിന്റുണ്ട്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


