Connect with us

Malappuram

മഅ്ദിന്‍ വൈസനിയം പരിപാടികള്‍ വിജയിപ്പിക്കുക: എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: “ജ്ഞാന സമൃദ്ധിയുടെ ഇരുപത് വര്‍ഷങ്ങള്‍” എന്ന ശീര്‍ഷകത്തില്‍ നടന്നു വരുന്ന മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിനും സമ്മേളന പ്രചാരണാര്‍ത്ഥം നാളെ മുതല്‍ 15 വരെ നടക്കുന്ന വൈസനിയം സ്‌നേഹ യാത്രയില്‍ മുഴുവന്‍ പ്രവര്‍ത്തകരും പങ്കാളികളാവണമെന്നും എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Latest