കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി വെച്ചു

Posted on: November 29, 2018 5:40 pm | Last updated: November 29, 2018 at 5:46 pm

തേഞ്ഞിപ്പലം:  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി. കോളജ് യൂണിയന്‍ ഇലക്ഷന്‍ നടക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.