പെരിങ്ങത്തൂർ-മുക്കിൽപീടിക റോഡില്‍ ഗതാഗതം നിരോധിച്ചു

Posted on: November 22, 2018 11:34 pm | Last updated: November 22, 2018 at 11:34 pm

കണ്ണൂര്‍: പെരിങ്ങത്തൂർ-മുക്കിൽപീടിക റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം നാളെ(നവംബർ 24) മുതൽ 15 ദിവസത്തേക്ക് നിരോധിച്ചു.  ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ മേക്കുന്ന്-കീഴ്മാടം-അണിയാരം റോഡ് വഴിയും വാവച്ചി-അണിയാരം റോഡ് വഴിയും കടന്നുപോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.