ഡീസല്‍ മെക്കാനിക്ക് ഒഴിവ്

Posted on: November 13, 2018 4:43 pm | Last updated: November 13, 2018 at 4:46 pm

പെരിന്തല്‍മണ്ണ: ഗവ. പോളിടെക്‌നിക് കോളേജില്‍  താല്‍ക്കാലികമായി ഒഴിവുളള   ഒരു  ഡീസല്‍ മെക്കാനിക്ക് (ട്രേഡ്‌സ്മാന്‍) തസ്തികയിലേക്ക്   നിയമനം നടത്തുന്നു.  എസ്.എസ്.എല്‍.സി. യും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ യും /  ഡിപ്‌ളോമ / ടി.എച്ച്.എച്ച്.എല്‍.സി. യോഗ്യതയുളള  ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 14 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും  സഹിതം   കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.