Connect with us

Kerala

കൊട്ടാരക്കരയില്‍ എന്‍എസ്എസ് ഓഫീസിന് നേരെ ആക്രമണം

Published

|

Last Updated

കൊല്ലം: കൊട്ടാരക്കരയില്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. പൊലിക്കോട് ശ്രീ മഹാദേവര്‍ വിലാസം കരയോഗത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവിടെ സ്ഥാപിച്ചിരുന്ന കൊടിമരം അക്രമികള്‍ തകര്‍ത്തു.

നേരത്തെ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ എന്‍എസ്എസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഒരിടത്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പേരില്‍ റീ്ത്തും വെച്ചിരുന്നു.

Latest