പെട്രോള്‍, ഡീസല്‍ വില ഇന്നും കുറഞ്ഞു

Posted on: November 4, 2018 10:16 am | Last updated: November 4, 2018 at 12:02 pm

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ഇന്നും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 21പെസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്.

ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 78.78 രൂപയും ഡീസലിന് 73.36 രൂപയുമാണ് ഇന്നത്തെ വില. മുംബൈയില്‍ ഇത് യഥാക്രമം 84.28രൂപയും 76.88 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ എണ്ണ വില താഴ്ന്നതാണ് രാജ്യത്തും എണ്ണ വിലയില്‍ കുറവ് വരാന്‍ കാരണം.